തോട്ടയ്ക്കാട്: രാജമറ്റം ഉള്ളാട്ട് യു.പി. ജോസഫിന്റെ ഭാര്യ ലില്ലിക്കുട്ടി മാത്യു (59, റിട്ട. എച്ച്എം, ജിഎല്‍പിഎസ്, കോട്ടയ്ക്കല്‍, മലപ്പുറം) അന്തരിച്ചു. സംസ്‌കാരം നാളെ മൂന്നിന് രാജമറ്റം തിരുഹൃദയ പള്ളിയില്‍.
പരേത ചേര്‍പ്പുങ്കല്‍ കൊല്ലറാത്ത് കുടുംബാംഗം. മക്കള്‍: ലിസിയ ജോസഫ്, ലിബിന്‍ ജോസഫ്. മരുമകന്‍: അഗസ്റ്റിന്‍ പോള്‍.