Tuesday, April 29, 2025

HomeObituaryലൂക്കോസ് ജയിംസ് നടയ്ക്കപ്പാടം (79) അന്തരിച്ചു

ലൂക്കോസ് ജയിംസ് നടയ്ക്കപ്പാടം (79) അന്തരിച്ചു

spot_img
spot_img

നടയ്ക്കപ്പാടം: വാടപറമ്പില്‍ ലൂക്കോസ് ജയിംസ് (മാമച്ചന്‍-79) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച 2.30ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍. ഭാര്യ: പരേതയായ ലീലമ്മ ലൂക്കോസ് ചങ്ങനാശേരി ചങ്ങംകേരില്‍ കുടുംബാംഗം.

മക്കള്‍ : ലവി ലൂക്കോസ് (ബംഗളൂരു), ലീന ജോമി (യുഎസ്എ), ലിന്നി ലൂക്കോസ് (യുഎസ്എ), ലാന്‍സി ലിജോ (യുഎസ് എ). മരുമക്കള്‍ : എലിസബത്ത്, ജോമി, ലിജോ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments