Wednesday, April 23, 2025

HomeObituaryപിറവം കിഴക്കനടിയില്‍ സുശീല ഷാജിമോന്‍ (51) അന്തരിച്ചു

പിറവം കിഴക്കനടിയില്‍ സുശീല ഷാജിമോന്‍ (51) അന്തരിച്ചു

spot_img
spot_img

പെരിയപ്പുറം: കിഴക്കനടിയില്‍ ഷാജിമോന്റെ ഭാര്യ സുശീല അന്തരിച്ചു. സംസ്‌കാരം ജൂലൈ 19 ചൊവ്വാഴ്ച 3 മണിക്ക് പിറവം വി. രാജാക്കന്മാരുടെ ക്‌നാനായ ഫൊറോനാ പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്.

മക്കള്‍: സ്റ്റീവ് (കാനഡ) & സാം. പരേതരായ ഞീഴൂര്‍ മേക്കാട്ടേല്‍ കുരുവിളയുടേയും ഗ്രേസിയുടെയും മകളും, തോമസ് & പ്രിയ (കാരണംകോട്ട്), ജോസ്, ജെയിംസ്, സോഫിയ & സണ്ണി പാറേല്‍, സില്‍വിയ & സലിം ഉറുമ്പില്‍, ലിസ് & ജെറി അറക്കല്‍ എന്നിവര്‍ സഹോദങ്ങളുമാണ്.

കുടുംബസമേതം 4 വര്‍ഷം ഫ്‌ളോറിഡയില്‍ ബിസിനസ് ചെയ്ത് തിരിച്ച് നാട്ടില്‍ ബിസിനസ്സ് ചെയ്യുന്ന ഷാജിമോന്‍ പരേതരായ സ്റ്റീഫന്റെയും അന്നമ്മയുടെയും മകനും ജോയ് & മോളി, പരേതയായ ആന്‍സി ബേബി ആകശാലയില്‍, ജോസ് & ഷൈനി (ഫ്‌ളോറിഡ), ഡോ. മേരി സിറിയക് ചെട്ടിയാകുന്നേല്‍, ഫിലോമിന ബാബു ചെട്ടിയാത്ത് (ലോസ് ആഞ്ചലസ്), ബിനോയി & രഞ്ജിത (ഷിക്കാഗോ), ജോജി & കൊച്ചുറാണി (ഫ്‌ലോറിഡ) എന്നിവരുടെ സഹോദരനുമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments