Thursday, April 24, 2025

HomeObituaryമേരിക്കുട്ടി തോമസ് (78) അന്തരിച്ചു

മേരിക്കുട്ടി തോമസ് (78) അന്തരിച്ചു

spot_img
spot_img

വണ്ടന്‍പതാല്‍: വടക്കയില്‍ പരേതനായ വി.എം. തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (78) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച 11ന് വണ്ടന്‍പതാല്‍ സെന്റ് പോള്‍സ് പള്ളിയില്‍. പരേത പൊന്‍കുന്നം പുളിക്കല്‍ കുടുംബാംഗം.

മക്കള്‍: ഡാലി തോമസ് (യുഎസ്എ), സാലി തോമസ് (ഗവ. എച്ച്എസ്എസ്, അമരാവതി), ടിജി തോമസ് (സെക്രട്ടറി, മുന്നിയൂര്‍ ഗ്രാമപഞ്ചായത്ത്, മലപ്പുറം).

മരുമക്കള്‍: അനില്‍ ജോസ് അറയ്ക്കല്‍, ചമ്പക്കുളം (യുഎസ്എ), തോമസ് സി. അലക്സ് ചാലുവേലില്‍ മറ്റത്തില്‍, കുഴിമറ്റം (മാനേജര്‍, കേരള ബാങ്ക്, വണ്ടിപ്പെരിയാര്‍), ലെനി മറ്റത്തില്‍, തോടനാല്‍ (സെന്റ് മേരീസ് എച്ച്എസ്എസ്, മേരികുളം).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments