Tuesday, April 16, 2024

HomeObituaryകുഞ്ചെറിയ പി. തോമസ് (82) അന്തരിച്ചു

കുഞ്ചെറിയ പി. തോമസ് (82) അന്തരിച്ചു

spot_img
spot_img

ചിക്കാഗോ: തിരുവനന്തപുരം കവടിയാര്‍ ഗാര്‍ഡന്‍സില്‍ ബി-20 വെള്ളാപ്പള്ളി ഹൗസില്‍ പിഡബ്‌ള്യുഡി റിട്ട. സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ കുഞ്ചെറിയ പി. തോമസ് (82) അന്തരിച്ചു. സംസ്‌കാരം പാറ്റൂര്‍ സെമിത്തേരിയില്‍ നടത്തി.

ഭാര്യ: അന്ന മൈക്കിള്‍ (റിട്ട. പ്രഫ. ഓള്‍ സെയിന്റ്‌സ് കോളജ്) കാഞ്ഞിരപ്പള്ളി കരിപ്പാപറന്പില്‍ കുടുംബാംഗം.

മക്കള്‍: ജോര്‍ജ് കുഞ്ചെറിയ (ചിക്കാഗോ), മൈക്കിള്‍ തോമസ്. മരുമക്കള്‍: രോഷ്‌നി കുഞ്ചെറിയ പുരയ്ക്കല്‍ പുളിങ്കുന്ന്, പൊന്നി മൈക്കിള്‍ പുത്തന്‍കടുപ്പില്‍ കാഞ്ഞിരപ്പള്ളി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments