Sunday, February 16, 2025

HomeObituaryഡോ. മിനി ജയകൃഷ്ണന്‍ (41) കോട്ടയം

ഡോ. മിനി ജയകൃഷ്ണന്‍ (41) കോട്ടയം

spot_img
spot_img

കോട്ടയം: മറ്റക്കര വൃന്ദാവനം പ്രഫ. ഗോപാലകൃഷ്ണ കൈമളുടെ മകളും ജയകൃഷ്ണന്‍ എ. നായരുടെ (പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ആക്‌സഞ്ചര്‍ സിംഗപ്പൂര്‍) ഭാര്യയുമായ ഡോ. മിനി ജയകൃഷ്ണന്‍(41) സിംഗപ്പൂരില്‍ നിര്യാതയായി.

സംസ്കാരം പിന്നീട് സിംഗപ്പൂരില്‍. മക്കള്‍: ദേവ് ജയ്, കൃതിന്‍ ജയ് (ഇരുവരും വിദ്യാര്‍ഥികള്‍). അമ്മ: പ്രഫ. വിജയലക്ഷ്മി (റിട്ട. എന്‍എസ്എസ് കോളജ് വാഴൂര്‍).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments