ഹ്യൂസ്റ്റണ്‍: പത്തനംതിട്ട അയിരൂര്‍ പുത്തേഴം ഇളംതോടത്തില്‍ ഗീവര്‍ഗീസ്(76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വിമുക്തഭടനായ ഇദ്ദേഹം ദീര്‍ഘകാലം അയിരൂര്‍ മലയാള മനോരമ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ അമ്മിണി മുട്ടിതോട്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: മിനി (ഖത്തര്‍), ബിനു(ഹ്യൂസ്റ്റണ്‍), മഞ്ജു (ന്യൂയോര്‍ക്ക്), മനോജ് (ന്യൂയോര്‍ക്ക്).
മരുമക്കള്‍: ജിബു (ഖത്തര്‍), ജൂലി (ഹ്യൂസ്റ്റണ്‍), സജു (ന്യൂയോര്‍ക്ക്), പ്രിന്‍സി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് ഇളംതോട്ടത്തില്‍ (917 319 5688).