Wednesday, January 15, 2025

HomeObituaryഅന്നമ്മ മാത്യു (77) ഡാളസ്

അന്നമ്മ മാത്യു (77) ഡാളസ്

spot_img
spot_img

ഡാളസ്:കോഴഞ്ചേരി വാഴകുന്നത്ത് പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (77) നിര്യാതയായി.കോഴഞ്ചേരി മേപ്പുറത്തു കുടുംബാഗമാണ്.

ഡാളസിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനായ അനിയന്‍ മേപ്പുറത്തിന്റെ സഹോദരിയാണ് അന്നമ്മ മാത്യു.

മക്കള്‍ :സ്റ്റാന്‍ലിന്‍ ,ബെറ്റി മാത്യു.

മേരിക്കുട്ടി മാത്യു (ഫ്‌ളോറിഡ),ബാവ (കാനഡ).
പരേതരായ രാജന്‍ മേപ്പുറം, സണ്ണി മേപ്പുറം (സണ്ണിവൈല്‍, ടെക്‌സാസ്)
എബ്രഹാം മേപ്പുറത്തു (അനിയന്‍). ഡാളസ്,കുമാരി പാപ്പച്ചന്‍ (മസ്ക്വിറ്റ്, ഡാളസ്) ലീലാമ്മ എന്നിവര്‍ സഹോദരങ്ങളാണ്.

സംസ്കാരം ഓഗസ്റ്റ് 1 ബുധനാഴ്ച വാഴകുന്നത്തെ സെന്റ് മേരീസ് യാക്കോബായ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടും
കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിയന്‍ മേപ്പുറം (ഡാളസ് ) (214 505 6634)

റിപ്പോര്‍ട്ട്: പി .പി .ചെറിയാന്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments