Thursday, April 25, 2024

HomeObituaryശോശാമ്മ (ബേബി- 82) അന്തരിച്ചു

ശോശാമ്മ (ബേബി- 82) അന്തരിച്ചു

spot_img
spot_img

ചങ്ങനാശേരി: തുരുത്തിക്കാട് പഴയ പീടികയില്‍ പരേതനായ വി.ടി. കുര്യാക്കോസിന്റെ ഭാര്യ ശോശാമ്മ (ബേബി- 82, റിട്ട. അധ്യാപിക, ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) അന്തരിച്ചു. സംസ്‌കാരം പിന്നീട്.

പരേത റാന്നി മണിമലേത്ത് കുടുംബാംഗം. മക്കള്‍: കെ. തോമസുകുട്ടി (മുന്‍ പ്രിന്‍സിപ്പല്‍, സെന്റ് തോമസ് എച്ച്എസ്എസ് ഇരുവെള്ളിപ്ര തിരുമൂലപുരം), റെയ്‌ന മേരി കുര്യാക്കോസ് (കാനഡ), റോബിന്‍ ജെ. കുര്യാക്കോസ് (കാനഡ). മരുമക്കള്‍: ജൂസി ചാണ്ടി, രാജു ഏബ്രഹാം, ടൂണി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments