Saturday, April 20, 2024

HomeObituaryഫിലിപ്പ് തോമസ് (89) ഹണ്ടിങ്ടണില്‍ അന്തരിച്ചു

ഫിലിപ്പ് തോമസ് (89) ഹണ്ടിങ്ടണില്‍ അന്തരിച്ചു

spot_img
spot_img

ലഫ്കിന്‍: സൗത്ത് ടെക്‌സസ്സിലെ മക്കാലനില്‍ കുടിയേറി പാര്‍ത്ത ആദ്യ ഇന്ത്യന്‍ വംശജന്‍ ഫിലിപ്പ് തോമസ് (89) ടെക്‌സസിലെ ഹണ്ടിങ്ടണ്‍ സിറ്റിയില്‍ അന്തരിച്ചു.
എഴുമറ്റൂര്‍ തെക്കേതില്‍ കുടുംബാംഗമാണ്. പരേതയായ സൂ തോമസ് ആണ് ഭാര്യ.

മക്കള്‍: ഫിലിപ്പ്, മാത്യു, സാമുവേല്‍ , സീമ, സെലീന
സംസ്‌കാര ശ്രുശ്രുഷ ഓഗസ്‌ററ് 6 – നു രാവിലെ 10 മണിക്ക് ലഫ്കിന്‍ ഷെഫേര്‍ ഫ്യൂണറല്‍ ഹോമില്‍ വെച്ച് നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫിലിപ്പ് മാത്യു 936 -876 -2812

റിപ്പോര്‍ട്ട് : ആന്‍ഡ്രൂസ് അഞ്ചേരി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments