Thursday, April 24, 2025

HomeObituaryഗ്രേസി ആന്റണി (66) അന്തരിച്ചു

ഗ്രേസി ആന്റണി (66) അന്തരിച്ചു

spot_img
spot_img

ആനക്കല്ല്: നന്തികാട്ട് ആന്റണിയുടെ ഭാര്യ ഗ്രേസി (66) അന്തരിച്ചു. സംസ്‌കാരം നാളെ 11ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍. പരേത തങ്കമണി കാലാപറന്പില്‍ കുടുംബാംഗം.

മക്കള്‍: അനീഷ് (അധ്യാപകന്‍, സെന്റ് സേവ്യേഴ്‌സ് സിഎംഐ എച്ച്എസ്, ഗുജറാത്ത്), ബിനീഷ് (യുഎസ്എ), അഭിലാഷ് (ഫെഡറല്‍ ബാങ്ക്, കോട്ടയം), ആശ (സൗത്ത് ഇന്ത്യന്‍ ബാങ്ക്, തൃശൂര്‍). മരുമക്കള്‍: ജൂവല്‍, ലിയ, ഡോണ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments