Tuesday, September 27, 2022

HomeObituaryജോർജ് മണ്ണിക്കരോട്ടിന്റെ ഭാര്യ ഏലിയാമ്മ ഹ്യൂസ്റ്റനിൽ അന്തരിച്ചു

ജോർജ് മണ്ണിക്കരോട്ടിന്റെ ഭാര്യ ഏലിയാമ്മ ഹ്യൂസ്റ്റനിൽ അന്തരിച്ചു

spot_img
spot_img

ഹ്യൂസ്റ്റൺ: പ്രശസ്ത പ്രവാസി എഴുത്തുകാരനും ഗ്രന്ഥ കർത്താവും മലയാള സാഹിത്യവേദി പ്രസിഡന്റുമായ ജോർജ് മണ്ണിക്കരോട്ടിന്റെ ഭാര്യ ഏലിയാമ്മ മണ്ണിക്കരോട്ട് തിങ്കളാഴ്ച്ച രാത്രി ഷുഗർലാന്റിൽ അന്തരിച്ചു.


. വള്ളിക്കോട്‌ കോട്ടയം കല്ലുമ്പുറത്ത് കുടുംബാംഗമാണ് ഏലിയാമ്മ. ജെറിൻ, ജെറോണ്, സച്ചിൻ എന്നിവരാണ് മക്കൾ.


സംസ്കാരം പിന്നീട് ഹ്യൂസ്റ്റനിൽ നടക്കും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments