Tuesday, April 22, 2025

HomeObituaryഎല്‍.ടി. വര്‍ഗീസ് (തങ്കച്ചന്‍-84) അന്തരിച്ചു

എല്‍.ടി. വര്‍ഗീസ് (തങ്കച്ചന്‍-84) അന്തരിച്ചു

spot_img
spot_img

ഷിക്കാഗോ : കുന്നത്തൂര്‍ തുരുത്തിക്കര തടവിള പുത്തന്‍വീട്ടില്‍ എല്‍.ടി. വര്‍ഗീസ് (തങ്കച്ചന്‍-84) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 13 ന് ശനിയാഴ്ച തുരുത്തിക്കരയിലുള്ള കുടുംബവീട്ടില്‍ രാവിലെ 9 മണിക്ക് ഐപിസി ശാലേം സഭയുടെ നേതൃത്വത്തില്‍ ആരംഭിക്കും. 12 മണിക്ക് സഭ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

ഭാര്യ പെണ്ണമ്മ, മക്കള്‍: മേഴ്‌സി, പാസ്റ്റര്‍ ജോസ്, ജെസ്സി, പാസ്റ്റര്‍ ഷാജി വര്‍ഗീസ് (ഷിക്കാഗോ), ഷൈനി, സോജി. മരുമക്കള്‍: പാസ്റ്റര്‍ സംകുട്ടി, ലീലാമ്മ, പാസ്റ്റര്‍&ിയുെ; ജോജോ, ഷൈനി, ഇവാഞ്ചലിസ്റ്റ് ജോമോന്‍, ബിനു.

റിപ്പോര്‍ട്ട്: റോയ് മണ്ണൂര്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments