അരീക്കര: 2 -8 -22 ന് അന്തരിച്ച വെട്ടിക്കൽ സൂസമ്മ ലൂക്കിന്റെ (95) മൃതദേഹം നാളെ (വെള്ളിയാഴ്ച്ച) 9.30ന് വസതിയിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷകൾ 3 മണിക്ക് കോട്ടയം അതിരൂപതാ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ കാർമികത്വത്തിൽ നടത്തപ്പെടുന്നതുമാണ്.
ഭർത്താവ്: പരേതനായ വി.എൽ .ലൂക്ക് (കുഞ്ഞുസാർ ), റിട്ട . ഹെഡ് മാസ്റ്റർ OLLHS, ഉഴവൂർ വെളിയന്നൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് . പരേത കുമരകം കൊടിയന്ത്ര കുടുംബാംഗമാണ് .
Children:
Ancy Joseph Chazhikadan
(Wife of Late Dr Joseph Chazhikadan), Thodupuzha
Late Lukose & Ramani (Makil), Areekara
Philip & Sheela (Mankottil), Areekara
Joseph & Saly (Kanjirathinkal), Houston, TX
Mathew & Vineetha (Tharayil), Jacksonville, FL
Thomas & Mercy (Kottoor), Houston, TX
James & Jane (Ambalathumkal), New Jersey
Jomon & Deepa (Thodukayil), Houston, TX
Arun & Dhanu (Veliyath), Houston, TX
Grandchildren:
Roshan, Sajan, Deepak, Anju, Susan, Jaison,
Sheetal, David, Michael, Sheena, Colette,
Tanya, Shawn, Suzette, Kevin, Jonathan, Dylan,
Jasmine, Serena, Sarah and Cayden.
She is also survived by 26 Great-Grandchildren.
She was preceded in death by her 3 siblings:
Annamma Manthuruthil
Elisha Kaduthodil
Sr. Evangelist