Wednesday, April 23, 2025

HomeObituaryഈപ്പന്‍ മാത്യൂ (ജോസ്) ഫിലാഡല്‍ഫിയായില്‍ അന്തരിച്ചു 

ഈപ്പന്‍ മാത്യൂ (ജോസ്) ഫിലാഡല്‍ഫിയായില്‍ അന്തരിച്ചു 

spot_img
spot_img

(ജോര്‍ജ്  ഓലിക്കല്‍)

ഫിലാഡല്‍ഫിയ: അയിരൂര്‍ മലയാറ്റൂര്‍ പരുവാനിയ്ക്കല്‍  പരേതരായ പി.എം ഈപ്പന്‍, അമ്മണി ഈപ്പൻ   ദമ്പതികളുടെ പുത്രൻ  ഈപ്പന്‍ മാത്യൂ (ജോസ്) ഫിലാഡല്‍ഫിയായില്‍ അന്തരിച്ചു 

ഭാര്യ ഒമാൻ മാത്യു. 

മക്കള്‍: നാദിയ മടേയ്ക്കല്‍, നവീന ജോസ് , നിരൂപ് മാത്യൂ

മരുമക്കള്‍: ബിനു, വിമല്‍, ജെയ്മി

കൊച്ചുമക്കള്‍: ജെയ്ഡന്‍, ഗബ്രിയല, ജോര്‍ഡന്‍, ഐസയ, കെയില, ജോഹാന്‍, ജൂഡ്, ആലിയ.

സഹോദരങ്ങള്‍: പരേതരായ പി.ഇ. എബ്രാഹം (തമ്പി), തോമസ് ഈപ്പന്‍ (രാജൂ) പരേതയായ ശാന്തമ്മ ജേക്കബ്

ഫിലാഡല്‍ഫിയായിലെ സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവ സാിദ്ധ്യമായിരുന്ന  ഈപ്പന്‍ മാത്യൂവിന്റെ വേര്‍പാടില്‍ പമ്പ മലയാളി അസ്സോസിയേഷന്‍ അനുശോചിച്ചു.  അസ്സോസിയേഷന്റെ സ്ഥാപക പ്രവര്‍ത്തകരിലൊരാളും ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പറുമായിരുുന്നു. അസ്സോസിയേഷന്റെ തുടക്കം മുതല്‍ സംഘടനയുടെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിയ്ക്കുകയും, പമ്പയുടെ സാമുഹിക ജീവകാരൂണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാിദ്ധ്യവുമായിരുന്നു.   

പൊതുദര്‍ശം ആഗസ്റ്റ് 21 ഞായറാഴ്ച വൈകിട്ട്  6:30 മുതല്‍ 8:30 വരെ അസന്‍ഷന്‍ മാര്‍ത്തോമ്മ പള്ളി. (1097 Northeast Ave, Philadelphia, PA 19116)

സസ്‌ക്കാര ശുശ്രൂഷ ആഗസ്റ്റ് 22 തിങ്കളാഴ്ച രാവിലെ 9 മണിക്ക് അസന്‍ഷന്‍ മാര്‍ത്തോമ്മ പള്ളിയില്‍ ആരംഭിച്ച് സംസ്കാരം ഫോറസ്റ്റ് ഹില്‍സ് സിമിത്തേരിയില്‍ (25 Byberry Road, Huntingdon Valley, PA 19006) 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments