Thursday, April 24, 2025

HomeObituaryപി കെ നൈനാൻ മണ്ണൂർ (80) അന്തരിച്ചു

പി കെ നൈനാൻ മണ്ണൂർ (80) അന്തരിച്ചു

spot_img
spot_img

മണ്ണൂർ : മണ്ണൂർ തടത്തിൽ പി കെ നൈനാൻ ( റിട്ട. എയർഫോഴ്‌സ് ) 80 വയസ്സ് ഓസ്‌ട്രേലിയയിൽ അന്തരിച്ചു , സംസ്കാരം ആഗസ്റ് 25 ന് കൊല്ലം – മണ്ണൂർ ദി പെന്തക്കോസ്റ്റൽ മിഷൻ സെമിത്തേരിയിൽ . ദുബായ് എയർപോർട്ട് ട്രെയിനിങ് സൂപ്രണ്ട് , ഗ്ലോബൽ മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


ഭാര്യ കുഞ്ഞമ്മ മണ്ണൂർ പെരുമലയിൽ കുടുംബാഗം . മക്കൾ ഷാജു നൈനാൻ ( ദുബായ് ) ഷിജി നൈനാൻ ( ഓസ്‌ട്രേലിയ) ബിജോ നൈനാൻ ( കാനഡ ) മരുമക്കൾ മിനി ( ദുബായ് ) ജയിൻ എബ്രഹാം ( ഓസ്‌ട്രേലിയ) ബ്ലെസി ( കാനഡ )

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments