(പി ഡി ജോർജ് നടവയൽ)
ഫിലഡൽഫിയ: ഉപ്പുതറ ഹൈസ്കൂൾ മുൻ ഹെഡ് ഹെഡ്‌മിസ്ട്രസ് ചെമ്പ്ളായിൽ റോസക്കുട്ടി മാത്യൂ ടീച്ചർ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മാത്യൂ ചെമ്പ്ളായിൽ.
മക്കൾ: സിബിച്ചൻ ചെമ്പ്ലായിൽ ഫിലഡൽഫിയ( ഓർമാ മുൻ പ്രസിഡൻ്റ്, ഡബ്ള്യൂ എം സി ഫിലഡൽഫിയ പ്രൊവിൻസ് ജനറൽ സെക്രട്ടറി), റിയാ മാത്യൂ ( മകൾ, ഫിലഡൽഫിയ), റോയി (മകൻ, അയർലൻ്റ്), മിനിമോൾ (മകൾ, കുമ്പളപ്പള്ളി പൊൻകുന്നം), റാണി (മകൾ, മുട്ടത്തുപാടം, കട്ടപ്പന). മരുമക്കൾ:ടീന, നിഖിൽ,ബെറ്റി,ടോമി, സിബി ജോസഫ്.കുഞ്ഞുമക്കൾ: ലിസാ, മാത്യൂ, ഗ്രെയ്സ്, ജെന്ന, ജോൺ, ജോന, എമിൽ,ഏമി, അലൻ, എബിൻ,ജോയൽ, ജോമോൾ.
ഓർമാ ഇൻ്റർനഷണൽ എക്സിക്യൂടിവ് കമ്മിറ്റിയും വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയാ പ്രൊവിൻസ് ഭരണ സമിതിയും അനുശോചനം രേഖപ്പെടുത്തി.