Thursday, April 25, 2024

HomeObituaryശ്രീധരന്‍ നമ്പ്യാര്‍ (72) അന്തരിച്ചു

ശ്രീധരന്‍ നമ്പ്യാര്‍ (72) അന്തരിച്ചു

spot_img
spot_img

കണ്ണൂര്‍: തളിപ്പറമ്പ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ റിട്ട. ജനറല്‍ മാനേജര്‍ പുളിമ്പറമ്പ് ഐശ്വര്യയില്‍ പൂന്തുരുത്തി ശ്രീധരന്‍ നമ്പ്യാര്‍ (72) അന്തരിച്ചു. ഭാര്യ: ശ്രീദേവി (പട്ടുവം).

മക്കള്‍: സരിത നമ്പ്യാര്‍ (അമേരിക്ക), മധു (യുകെ). മരുമക്കള്‍: ചന്ദന (മുംബൈ), പരേതനായ സുബ്രഹ്മണ്യ പ്രസാദ് (ബംഗളൂരു). സഹോദരങ്ങള്‍: വിജയലക്ഷ്മി, ലീല, അനില, പരേതയായ സീത.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments