Wednesday, April 23, 2025

HomeObituaryകെ.സി. ജോസഫ് (കുഞ്ഞുമോന്‍ - 75) അന്തരിച്ചു

കെ.സി. ജോസഫ് (കുഞ്ഞുമോന്‍ – 75) അന്തരിച്ചു

spot_img
spot_img

കുമളി: ഒന്നാംമൈല്‍ കരിപ്പായില്‍ കെ.സി. ജോസഫ് ( കുഞ്ഞുമോന്‍ – 75) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച അമേരിക്കയില്‍.

കവി, അധ്യാപകന്‍, വിവര്‍ത്തകന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം ഇംഗ്ലീഷില്‍ ഇരുന്നൂറിലധികം കവിതകള്‍ എഴുതി പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ ക്ലാരമ്മ കുമളി അമരാവതി പുതുപ്പറന്പില്‍ കുടുംബാംഗം. മക്കള്‍: ദീപ, ദീപ്തി, ദിനു ( എല്ലാവരും അമേരിക്കയില്‍).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments