Thursday, April 25, 2024

HomeObituaryശോശാമ്മ ചെറിയാന്‍ (തങ്കമ്മ-91) കോട്ടയം

ശോശാമ്മ ചെറിയാന്‍ (തങ്കമ്മ-91) കോട്ടയം

spot_img
spot_img

കോട്ടയം: വേളൂര്‍ പാറോച്ചാലില്‍ പി.സി. ചെറിയാന്റെ ഭാര്യ ശോശാമ്മ(റിട്ട. സ്കൂള്‍ ടീച്ചര്‍, തങ്കമ്മ-91) നിര്യാതയായി. സംസ്കാരം പിന്നീട് വേളൂര്‍ പാണംപടി സെന്‍റ് മേരീസ് യാക്കോബായ സിറിയന്‍ ചര്‍ച്ചില്‍ നടക്കും. പരേത കിളിരൂര്‍ മാളേക്കല്‍ വടക്കേപറന്പില്‍ കുടുംബാംഗം.

മക്കള്‍: ലാലുമോള്‍ സ്ക്കറിയ(ഫ്‌ളോറിഡ), ബിജുമോന്‍ പി. ചെറിയാന്‍(ന്യൂയോര്‍ക്ക്), നെബുമോന്‍. മരുമക്കള്‍: കുര്യന്‍ സ്ക്കറിയ(ഫ്‌ളോറിഡ), ശോഭന(ന്യൂയോര്‍ക്ക്), വിന്‍സി.

കൊച്ചുമക്കള്‍: ഷാരോണ്‍, സിറിള്‍, സെറിന്‍, ക്രിസ്, ആഷിഷ്, നേഹാ, യെല്‍ദോ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments