Thursday, April 25, 2024

HomeObituaryമേരിക്കുട്ടി പൂതക്കരി (96) ഹൂസ്റ്റണ്‍

മേരിക്കുട്ടി പൂതക്കരി (96) ഹൂസ്റ്റണ്‍

spot_img
spot_img

ഹൂസ്റ്റണ്‍: പുതുവേലി പെരുനിലത്തില്‍ ഔസേഫ് പൂതക്കരിയുടെ ഭാര്യ മേരിക്കുട്ടി പൂതക്കരി (96) ഹൂസ്റ്റണില്‍ അന്തരിച്ചു. കെസിഎസ് പ്രസിഡന്റ് തോമസ് പൂതക്കരിയുടെ മാതാവാണ്.

മക്കള്‍: ലീല, മേരി, ചാണ്ടി, അന്നമ്മ, ത്രേസ്യാമ്മ, തോമസ്, സാബു, മിനി, ഷൈനി.

മരുമക്കള്‍: ബേബി കുന്നത്തുകിഴക്കേതില്‍, മത്തായി വെള്ളാപ്പള്ളി, സോയ പൂതക്കരി, വിന്‍സെന്റ് ആകശാല, ടോമി തെക്കേപറമ്പില്‍, ജിജി പൂതക്കരി, സിസി പൂതക്കരി, ഷാജു അഴകുളം, സാബു വാഴക്കാട്ട്.

പരേതയ്ക്ക് 23 പേരക്കുട്ടികളും, അവരുടെ 17 കുട്ടികളുമുണ്ട്. സെപ്റ്റംബര്‍ 18-നു വൈകിട്ട് 7 മണിക്ക് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ വച്ചു അനുസ്മരണ ശുശ്രൂഷ ഉണ്ടാടിയിരിക്കും. സംസ്കാരം പിന്നീട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments