Tuesday, April 16, 2024

HomeObituaryജോര്‍ജ് ജോസഫ് (സജി) ചക്കാലക്കുന്നേല്‍: സൗത്ത് ഫ്‌ളോറിഡ

ജോര്‍ജ് ജോസഫ് (സജി) ചക്കാലക്കുന്നേല്‍: സൗത്ത് ഫ്‌ളോറിഡ

spot_img
spot_img

പാം ബീച്ച്/ സൗത്ത് ഫ്‌ളോറിഡ : മൂവാറ്റുപുഴ, ചക്കാലക്കുന്നേല്‍ പരേതനായ സി.വി ജോസെഫിന്റെ പുത്രന്‍ ജോര്‍ജ് ജോസഫ് (സജി) (45) നിര്യാതനായി .

ഏതാനും ദിവസങ്ങളായി വെസ്റ്റ്പാം ബീച്ചിലുള്ള ജോണ്‍ എഫ് കെന്നഡി ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ 9.30 മണിക്കാണ് മരണം സംഭവിച്ചത്.

കോറല്‍സ്പ്രിങ്‌സ് ആരോഗ്യമാതാ ഫെറോന പള്ളി അംഗമായിരുന്നു. അനോയ്റ്റിംങ് ഫയര്‍ കാത്തലിക് മിനിസ്ട്രിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. സംസ്കാരം പിന്നീട് .

മാതാവ്: മരിയ ജോസഫ് (വൈക്കം ചാഞ്ചാറ കുടുംബാംഗം)
ഭാര്യ: ഷിബി ജോര്‍ജ്
മക്കള്‍: ഷോണ്‍, എലിസബത്ത്, തെരേസ
സഹോദരങ്ങള്‍ : സപ്ന മത്തായി (യുഎസ്എ), ജോമി ജോസഫ് (യുഎഇ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments