Friday, April 19, 2024

HomeObituaryടോമിച്ചന്‍ കൈനിക്കര (69) ഡാളസില്‍ അന്തരിച്ചു

ടോമിച്ചന്‍ കൈനിക്കര (69) ഡാളസില്‍ അന്തരിച്ചു

spot_img
spot_img

ഡാളസ്: ചങ്ങനാശേരി പുതുച്ചിറ കൈനിക്കര പരേതനായ കുഞ്ഞൂഞ്ഞിന്റെ (കുരുവിള തോമസ്) മകന്‍ ടോമിച്ചന്‍ തോമസ് (69) അമേരിക്കയില്‍ അന്തരിച്ചു.

സംസ്‌കാരം തിങ്കളാഴ്ച നാലിന് ഡാളസിലെ സീറോ മലബാര്‍ സെന്റ് തോമസ് പള്ളിയില്‍. ഭാര്യ: കുഞ്ഞമ്മ കൂത്രപ്പള്ളി കളത്തൂര്‍ കുടുംബാംഗം. മക്കള്‍: സോണിയ, സാജന്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments