Friday, April 19, 2024

HomeObituaryമറിയാമ്മ ജോര്‍ജ് (91) അന്തരിച്ചു

മറിയാമ്മ ജോര്‍ജ് (91) അന്തരിച്ചു

spot_img
spot_img

ചങ്ങനാശേരി ഇടപ്പള്ളിമണ്ണില്‍ (മുണ്ടയ്ക്കല്‍ ഇല്ലം) പരേതനായ എം.ജോര്‍ജിന്റെ ഭാര്യ മറിയാമ്മ ജോര്‍ജ് (91, റിട്ട. ടീച്ചര്‍, മുഹമ്മദ് ഗവ. സ്‌കൂള്‍, ചങ്ങനാശേരി) അന്തരിച്ചു.

സംസ്‌കാരം ബുധനാഴ്ച11 ന് മോര്‍ക്കുളങ്ങര സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. പരേത കരിപ്പുഴ തയ്യില്‍ കുടുംബാംഗം.

മക്കള്‍: ലാലു, ലൈല വര്‍ഗീസ്, ലാലി കോശി (എല്ലാവരും യുഎസ്എ). മരുമക്കള്‍: ബിന്ദു കുര്യന്‍, ഡാനിയേല്‍ വര്‍ഗീസ്, ഉമ്മന്‍കോശി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments