Thursday, March 28, 2024

HomeObituaryഏലിയാമ്മ മാത്യു അന്തരിച്ചു

ഏലിയാമ്മ മാത്യു അന്തരിച്ചു

spot_img
spot_img

ഹ്യൂസ്റ്റണ്‍. കടുത്തുരുത്തി പുഞ്ചത്തലയ്ക്കല്‍ ഏലിയാമ്മ മാത്യു (91)നിര്യാതയായി. മൃതസംസ്‌കാരം 18 ന് ഞായറാഴ്ച വൈകുന്നേരം 3. 30ന് കടുത്തുരുത്തി ഫൊറോനാ താഴത്തുപള്ളിയില്‍.

മതാദ്ധ്യാപന രംഗത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന പരേത ലിജിന്‍ ഓഫ് മേരി സംഘടന പ്രസിഡണ്ടും ആയിരുന്നു.
മാത്യു വര്‍ഗീസ് (മാത്തച്ചന്‍ പുഞ്ചത്തലയ്ക്കല്‍,ഹ്യൂസ്റ്റണ്‍) സഹോദര പുത്രനാണ്.

വാര്‍ത്ത: സജി പുല്ലാട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments