Tuesday, September 27, 2022

HomeObituaryവി.പി. ഔസേപ്പ് (80) അന്തരിച്ചു

വി.പി. ഔസേപ്പ് (80) അന്തരിച്ചു

spot_img
spot_img

തുറവൂര്‍: വാതക്കാട് വടക്കുംഞ്ചേരി വി.പി. ഔസേപ്പ് (80) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് വാതക്കാട് ഭാരതറാണി പള്ളിയില്‍. ഭാര്യ: ത്രേസ്യ.

മക്കള്‍: പോള്‍ ജോസഫ് (ഡയറക്ടര്‍, ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, വൊഫോക്‌സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം), നിറ്റോ ജോസഫ് (അമേരിക്ക), പരേതനായ ആന്റണി ജോസഫ്.

മരുമക്കള്‍: റിനിപോള്‍, ആതിര നിറ്റോ (അമേരിക്ക).

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments