Thursday, March 28, 2024

HomeObituaryടി.കെ.ജോസഫ് (പാപ്പുസാര്‍-93) അന്തരിച്ചു

ടി.കെ.ജോസഫ് (പാപ്പുസാര്‍-93) അന്തരിച്ചു

spot_img
spot_img

പാറപ്പുഴ: തകരപ്പിള്ളില്‍ (ചൊള്ളാമഠം) ടി.കെ.ജോസഫ് (പാപ്പുസാര്‍-93, റിട്ട.ഹെഡ്മാസ്റ്റര്‍) അന്തരിച്ചു. സംസ്‌കാരം നാളെ പത്തിന് പാറപ്പുഴ സെന്റ് ജോസഫ്‌സ് പള്ളിയില്‍. ഭാര്യ അന്നക്കുട്ടി പാറപ്പുഴ മഞ്ചേരില്‍ കുടുംബാംഗം.

മക്കള്‍: സുരേഷ് (യുഎസ്എ), ഡോ.സതീഷ് (യുഎസ്എ), ഷൈനി(കരിമണ്ണൂര്‍), അഡ്വ.സുഭാഷ്(മസ്‌കറ്റ്), ഷിലു (യുഎസ്എ).

മരുമക്കള്‍: റൂബി മുണ്ടയ്ക്കല്‍ (പോത്താനിക്കാട്), സിമ്മി മൂലേപ്ലാക്കല്‍ (മണിമല), റെന്‍സോ ഉപ്പന്‍മാക്കല്‍ (കരിമണ്ണൂര്‍), അഡ്വ.ജിന്‍സി പാറേക്കാടന്‍ (വെള്ളിക്കുളങ്ങര), സോണി മാന്നാത്ത് (തിരുവനന്തപുരം).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments