Thursday, March 28, 2024

HomeObituaryറ്റി.എ. തോമസ് (92) അന്തരിച്ചു

റ്റി.എ. തോമസ് (92) അന്തരിച്ചു

spot_img
spot_img

കോട്ടയം: നമ്പ്യാകുളം തുരുത്തിയില്‍ റ്റി.എ. തോമസ് (92, റിട്ട. അധ്യാപകന്‍, സെന്റ് തോമസ് ഹൈസ്‌കൂള്‍ പാലാ) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച 11 ന് നന്പ്യാകുളം സെന്റ് തോമസ് മൗണ്ട് ദേവാലയത്തില്‍. ഭാര്യ പരേതയായ ഏലിയാമ്മ ഇളങ്ങുളം ചീരാംകുഴി കുടുംബാംഗം.

മക്കള്‍ : എബി തോമസ് (യുഎസ്എ), പരേതയായ ബെസി തോമസ്, സിബി തോമസ് (യുഎസ്എ), ഡെന്നീസ് തോമസ് (പ്രഫ. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, കേരള).

മരുമക്കള്‍: ഗ്രേസിക്കുട്ടി വടകര കാപ്പുന്തല (യുഎസ്എ), ജോസ് കുര്യേടന്‍ (യുഎസ്എ), ജൂലി കൊല്ലപ്പള്ളി (യുഎസ്എ), ബെറ്റി വഞ്ചിപ്പുര (കടുത്തുരുത്തി). ഫാ. മാത്യു ചീരാംകുഴി സിഎംഐ ഭാര്യാ സഹോരനാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments