Tuesday, September 27, 2022

HomeObituaryവെസ്ലി മാത്യവിന്റെ ഭാര്യാ മാതാവ് മോളിക്കുട്ടി ടീച്ചർ അന്തരിച്ചു

വെസ്ലി മാത്യവിന്റെ ഭാര്യാ മാതാവ് മോളിക്കുട്ടി ടീച്ചർ അന്തരിച്ചു

spot_img
spot_img

ഡാളസ്: കോട്ടയം അഞ്ചേരിൽ മടത്തിൽ പറമ്പിൽ പരേതനായ കെ.റ്റി മത്തായിയുടെ ഭാര്യ കോട്ടയം എം.ടി സെമിനാരി ഹൈസ്‌കൂൾ മുൻ അദ്ധ്യാപിക മോളിക്കുട്ടി ടീച്ചർ (72) ഡാളസ്സിലെ ഭവനത്തിൽ വെച്ച് അന്തരിച്ചു.

മക്കൾ: പ്രിയ വെസ്ലി ഡാളസ്, പ്രീതി തേജസ്സ്, പ്രിൻസി വർഗീസ് (അബുദാബി). മരുമക്കൾ : വെസ്ലി മാത്യു ഡാളസ് (ഗുഡ്‌ന്യൂസ് – പവ്വർ വിഷൻ ), പാസ്റ്റർ തേജസ് തോമസ് ഒക്കലഹോമ, ജിബു വർഗീസ് അബുദാബി. സംസ്കാരം പിന്നീട്.

വാർത്ത: നിബു വെള്ളവന്താനം

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments