Thursday, December 7, 2023

HomeObituaryകെ.സി. കുര്യന്‍ (79) അന്തരിച്ചു

കെ.സി. കുര്യന്‍ (79) അന്തരിച്ചു

spot_img
spot_img

ആലപ്പുഴ: തത്തംപള്ളി കലവറയില്‍ കെ.സി. കുര്യന്‍ (79, കലവറ ട്രെഡേഴ്‌സ് ഉടമ) അന്തരിച്ചു. സംസ്‌കാരം പിന്നീട്.

ഭാര്യ മോളി കോട്ടയം ഏലൂര്‍ കുടുംബാംഗം. മക്കള്‍: അലക്‌സ്, മനീഷ (യുഎസ്എ), മഞ്ജു (യുകെ). മരുമക്കള്‍: സിന്‍സി, സന്തോഷ്, രെജു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments