ഹ്യൂസ്റ്റൺ: ചിങ്ങവനം മണിമലപ്പാറയിൽ പരേതരായ സ്കറിയ സ്കറിയുടെയും, അമ്മിണി സ്കറിയുടെയും മകൻ ജൂബി സ്കറിയ(58) നിര്യാതനായി.
റാന്നി പുത്തൻപുരയ്ക്കൽ ജൂലിയാണ് ഭാര്യ.
മക്കൾ : ജിയ, ഡിയ(ഹ്യൂസ്റ്റൺ)
സഹോദരങ്ങൾ : ജോളി, ജോയി, ജിജി, ഷാജി, ജാൻസി, സജിനി( എല്ലാവരും യു.എസ്.എ).
സംസ്കാരം പിന്നീട് ഹ്യൂസ്റ്റണിൽ.
വാര്‍ത്ത: സജി പുല്ലാട്.