Thursday, June 12, 2025

HomeObituaryസിസിലി ആൻഡ്രൂസ് (കുഞ്ഞമ്മ - 68) അന്തരിച്ചു

സിസിലി ആൻഡ്രൂസ് (കുഞ്ഞമ്മ – 68) അന്തരിച്ചു

spot_img
spot_img

ടീനെക്ക് (ന്യൂജെഴ്സി): കോട്ടയം ജില്ലയിലെ വാകത്താനം സ്വദേശി ജോർജ് ആൻഡ്രൂസിന്റെ പത്നിയും പത്തനം‌തിട്ട റാന്നി സ്വദേശിനിയുമായ സിസിലി ആൻഡ്രൂസ് (കുഞ്ഞമ്മ 68) ന്യൂജേഴ്സിയിലെ ടീനെക്കിൽ അന്തരിച്ചു
.

പൊതുദര്‍ശനം സെപ്തംബര്‍ 28 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിമുതല്‍ 7:00 മണിവരെ (Volk Leber Funeral Home, 789 Teaneck Road, Teaneck, New Jersey 07666).

സംസ്ക്കാരം പിന്നീട് കേരളത്തില്‍ നടക്കും.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments