കോട്ടയം : താഴത്തങ്ങാടി തറയിൽപറമ്പിൽ ബെന്നിയുടെ ഭാര്യ മേരി ബെന്നി (58) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച (28.09.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍.
പരേത പയ്യാവൂർ പാറടിയിൽ കുടുംബാംഗമാണ്. മക്കൾ : വിനയ്,വിനീഷ,ആൻ മരിയ. മരുമക്കൾ : മരിയ മുല്ലൂർ,പേരൂർ, മാർട്ടിൻ പള്ളിവാതുക്കൽ,പഴയിടം