Tuesday, September 27, 2022

HomeObituaryറിബെക്കാ ബാബു (സുമ, 72) നിര്യാതയായി

റിബെക്കാ ബാബു (സുമ, 72) നിര്യാതയായി

spot_img
spot_img

ഹൂസ്റ്റണ്‍: കോട്ടയം വാകത്താനം പാതിയപ്പള്ളില്‍ പരേതനായ ആന്‍ഡ്രൂസ്.കെ. ബാബുവിന്റെ (പരേതനായ റവ.ഫാ. കുര്യാക്കോസ് പാതിയാപ്പള്ളിയുടെ മകന്‍) ഭാര്യ റിബെക്കാ ബാബു (സുമ 72 വയസ്സ്) നിര്യാതയായി. പരേത കോട്ടയം മാങ്ങാനം ചെമ്മരപ്പള്ളി പുത്തന്‍പുരയില്‍ കുടുംബാംഗമാണ്.

തിരുവല്ല നിക്കോള്‍സണ്‍ ഗേള്‍സ് ഹൈസ്കൂളില്‍ ദീര്‍ഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു.

മക്കള്‍: ബോബിനി, ബിബിന്‍.
മരുമക്കള്‍: രാജേഷ് (കണ്ണൂര്‍ തോട്ടത്തില്‍) , അഞ്ജു (വാകത്താനം വള്ളിക്കാട്ട്) :
കൊച്ചുമക്കള്‍: ബെസലേല്‍, ബെസല്‍

ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകാംഗം ജോസഫ്. എം. ചെമ്മരപ്പള്ളി (സോമന്‍) ഏക സഹോദരനാണ്.

പൊതുദര്‍ശനവും ശുശ്രൂഷയും ഒക്ടോബര്‍ 8 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തില്‍ വച്ച് നടത്തപ്പെടും. തുടര്‍ ശുശ്രൂഷയും സംസ്കാരവും അന്നേ ദിവസം 12 മണിക്ക് വാകത്താനം ഞാലിയാകുഴി സെന്റ് ഇഗ്‌നേഷ്യസ് ദേവാലയത്തില്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്:ജോസഫ് ചെമ്മരപ്പള്ളി (ഹൂസ്റ്റണ്‍) 832 723 6065, ബിബിന്‍ (ഇന്ത്യ) 91 9446924443

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments