Sunday, November 27, 2022

HomeObituaryപാസ്റ്റർ  KJ മാത്യുവിന്റെ സഹോദരൻ വിക്ടർ ജോസഫ്( 60)നിര്യാതനായി.

പാസ്റ്റർ  KJ മാത്യുവിന്റെ സഹോദരൻ വിക്ടർ ജോസഫ്( 60)നിര്യാതനായി.

spot_img
spot_img

ഫിന്നി രാജു ഹൂസ്റ്റൺ

തിരുവനന്തപുരം സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി  Dr. KJ മാത്യുവിന്റെയും, Pr. KJ ജെയിംസിന്റെ യും  സഹോദരനും Dr.സാബു വർഗീസിന്റെ (Pastor, ICA, New York ) മാതൃ സഹോദരൻ വിക്ടർ ജോസഫ്  കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.(60) പരേതൻ, പാസ്റ്റർ കെ എം ജോസഫിന്റെ മകനാണ്.ഭാര്യ ലിസി മക്കൾ ഗ്രേസൺ, ഗ്ലാഡ്സൺ, ജെർമി.അൽപ്പകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.ബന്ധുമിത്രാദികളും സ്നേഹിതരും ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments