Thursday, March 28, 2024

HomeObituaryസ്‌കറിയ ജോസഫ് (കരിമല കുട്ടപ്പന്‍ - 96) അന്തരിച്ചു

സ്‌കറിയ ജോസഫ് (കരിമല കുട്ടപ്പന്‍ – 96) അന്തരിച്ചു

spot_img
spot_img

കോട്ടയം: കങ്ങഴ മുണ്ടത്താനം പുതുപ്പറമ്പില്‍ സ്‌കറിയ ജോസഫ് (കരിമല കുട്ടപ്പന്‍ – 96) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച ഒന്നിന് എ!!*!െപിസി എബനേസര്‍ മുണ്ടത്താനം സഭയുടെ തണ്ണിപ്പാറ സെമിത്തേരിയില്‍.

ഭാര്യ പരേതയായ സിസിലിയാമ്മ വേങ്ങല്‍ പുളിമൂട്ടില്‍ കുടുംബാംഗം. മക്കള്‍: പാസ്റ്റര്‍ മാമ്മന്‍ ജോസഫ് (വെസ്റ്റ് ബംഗാള്‍), ലൂസി (ഡല്‍ഹി), ജോണ്‍ ജോസഫ് (യുഎസ്എ), അന്നമ്മ (ഡല്‍ഹി), ജെസി (യുഎസ്എ). മരുമക്കള്‍: ഏലിയാമ്മ, ജോസഫ് മാമ്മന്‍, സാറാമ്മ, തോമസ് മാത്യു, എബി എം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments