Thursday, March 28, 2024

HomeObituaryഅഡ്വ. ഒ.ടി. വര്‍ഗീസ് (94) സാംബിയയില്‍ അന്തരിച്ചു

അഡ്വ. ഒ.ടി. വര്‍ഗീസ് (94) സാംബിയയില്‍ അന്തരിച്ചു

spot_img
spot_img

പാലാ: വള്ളിച്ചിറ സ്വാതന്ത്യ സമര സേനാനിയും അഭിഭാഷകനുമായിരുന്ന ഒഴുകയില്‍ അഡ്വ. ഒ.ടി. വര്‍ഗീസ് (94) സാംബിയായില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ ആലീസ് വര്‍ഗീസ് വൈക്കം പുത്തനങ്ങാടി കുടുംബാംഗം.

മക്കള്‍: സിജി വര്‍ഗീസ് (സൗത്ത് ആഫ്രിക്ക), ടോം ജോര്‍ജ് (എറണാകുളം), ജോജോ വര്‍ഗീസ് (യുഎസ്എ), ഡാജി ജോര്‍ജ് (സിംബാബ്വേ), ലിജു വര്‍ഗീസ് (സിംബാബ്വേ), നവീന്‍ വര്‍ഗീസ് (സാംബിയ).

മരുമക്കള്‍: ജോര്‍ജ് വര്‍ഗീസ് ഇരുമേട ചെങ്ങരൂര്‍ മല്ലപ്പള്ളി, ഹണി പൂതുള്ളി എറണാകുളം, പ്രിയ വെങ്ങാന്തറ മാന്പുഴക്കരി, ജോര്‍ജ് ജോസഫ് ചുണ്ടങ്ങ കൊറ്റമം കാലടി, അല്‍ഫോന്‍സാ ചെത്തിമറ്റം തോട്ടക്കാട്, അന്ന ചെന്പരത്തി തൊടുപുഴ. പരേതന്‍ പാലാ കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡന്റായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments