തിരുവല്ല : പുത്തന്‍പറമ്പില്‍ ഫിലിപ്പ് വര്‍ക്കി (അനിയന്‍കുഞ്ഞ്-86) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച 12ന് തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയില്‍.
ഭാര്യ : തുമ്പമണ്‍ നെടിയകാലായില്‍ ശോശാമ്മ ഫിലിപ്പ് (കുഞ്ഞുമോള്‍, റിട്ട.ടീച്ചര്‍, എസ് സി എസ് ഹൈസ്‌കൂള്‍). മക്കള്‍ : ശാന്തി (പൂനെ), വിജി (കാനഡ), ശോഭ (ചെന്നൈ), സജി (കുവൈറ്റ്).