Friday, June 13, 2025

HomeObituaryചിറയിൽമ്യാലിൽ സി. കെ. കുര്യാക്കോസ് (71) അന്തരിച്ചു

ചിറയിൽമ്യാലിൽ സി. കെ. കുര്യാക്കോസ് (71) അന്തരിച്ചു

spot_img
spot_img

ഓഹായോ: മാഞ്ഞൂർ ചാമക്കാല ചിറയിൽമ്യാലിൽ സി. കെ. കുര്യാക്കോസ് (71, Rtd, Divisional Engineer,BSNL) അമേരിക്കയിലെ ഓഹായോയിൽ അന്തരിച്ചു .

മാതൃ ഇടവക ചാമക്കാലയാണ്. അദ്ദേഹം P&T യിൽ ജോലിയിൽ പ്രവേശിക്കുകയും ഉന്നത തസ്തികയിൽ റിട്ടയർ ചെയ്യുകയും ചെയ്തു. ഇക്കാലയളവിൽ അദ്ദേഹം തിരുവനന്തപുരത്തു വന്ന് താമസിക്കുകയും തിരുവനന്തപുരം ഇടവകപ്പള്ളിയിൽ അംഗവുമായിരുന്നു. കുര്യാക്കോസ് തിരുവനന്തപുരം ex-കെസിസി യൂണിറ്റ് PRESIDENT ആയി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം ഒരു തികഞ്ഞ സമുദായ സ്നേഹിയായിരുന്നു

ഭാര്യ ഉഴവൂർ ഇലവുങ്കൽ സോഫി . മക്കൾ -ജോജൻ ( അബുദാബി ), ജെസ്സി ( ആസ്‌ട്രേലിയ ), ജസ്റ്റിൻ ( USA). മരുമക്കൾ – ഷെൽമി , വിബിൻ , നിത്യ . സഹോദരങ്ങൾ – ജോസഫ് ( ന്യൂഡൽഹി ), ജെയിംസ് , ഫിലിപ്പ് , ആൻസി , ബീന , ഫിലോമിന , ജോർജ് ( എല്ലാവരും USA ). സംസ്കാര ചടങ്ങുകളുടെ വിശദവിവരങ്ങൾ പിന്നീട് .ചിറയിൽമ്യാലിൽ സി. കെ. കുര്യാക്കോസ് ഓഹായോയിൽ അന്തരിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments