Friday, June 13, 2025

HomeObituaryഎന്‍ ശ്രീകുമാരന്‍ നായര്‍ അന്തരിച്ചു

എന്‍ ശ്രീകുമാരന്‍ നായര്‍ അന്തരിച്ചു

spot_img
spot_img

തിരുവനന്തപുരം: വെള്ളയമ്പലം, ആല്‍ത്തറ സിഎംഎസ് നഗര്‍ 137, അവിട്ടം വീട്ടില്‍ എന്‍ ശ്രീകുമാരന്‍ നായര്‍(80- റിട്ട വിഎസ്എസ്‌സി) അന്തരിച്ചു.

ഭാര്യ: ശ്രീകുമാരിയമ്മ. മക്കള്‍: എസ് അജികുമാര്‍, എസ്. സജിത്കുമാര്‍ (ദുബായ്), ശ്രീകല എസ് നായര്‍ (യുഎസ്എ). മരുമക്കള്‍: മഞ്ചു അജിത്, ദീപ ടി പി (ദുബായ്), സുനില്‍ ജി നായര്‍ (യുഎസ്എ).

സംസ്‌ക്കാരം ബുധനാഴ്ച (18/ 10)രാവിലെ 11 ന് ശാന്തികവാടത്തില്‍. സഞ്ചയനം ഞായറാഴ്ച 8.30 ന്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments