പയ്യാവൂര്‍ ടൗണ്‍: പയ്യാവൂര്‍ ടൗണ്‍ പള്ളി ഇടവകാംഗമായ പരേതനായ മലയില്‍പുത്തന്‍പുരയില്‍ കുര്യന്റെ ഭാര്യ ഏലിക്കുട്ടി (84) അന്തരിച്ചു. സംസ്‌കാരം വളളിയാഴ്ച (01.11.2024) ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് ആന്‍സ് ക്നാനായ കത്തോലിക്ക പളളിയില്‍.
മക്കള്‍: സണ്ണി, സാലി, ലൈസ (യുഎസ്എ), ഫാ. സജി (സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി ഇടയ്ക്കാട്ട്, കോട്ടയം), സാബു (അലന്‍ മെഡിക്കല്‍സ്, പയ്യാവൂര്‍), സൈബി (ഓസ്‌ട്രേലിയ). മരുമക്കള്‍: മോളി കാനാട്ട് (ശ്രീപുരം), രാജു തൊഴുത്തിങ്കല്‍ (പയ്യാവൂര്‍), ജോസ് വലിയവീട്ടില്‍ (ഉദയഗിരി), ഷാജി ചിറയ്ക്കല്‍ (ചുങ്കം), സജിനി മരോട്ടിക്കുഴിയില്‍ (ഒടയംചാല്‍).