Monday, December 5, 2022

HomeObituaryലളിത ജോസഫ് ഡാലസിൽ നിര്യാതയായി

ലളിത ജോസഫ് ഡാലസിൽ നിര്യാതയായി

spot_img
spot_img

മാർട്ടിൻ വിലങ്ങോലിൽ

ഡാളസ് :  റാന്നി അയിരൂർ പരേതനായ താനിക്കാട്ട്  ജോസഫ് ഫ്രാൻസിസിന്റെ ഭാര്യ ലളിത ജോസഫ് (71)   സണ്ണിവെയിലിൽ (ടെക്‌സാസ്) നിര്യാതയായി. തിരുവല്ലാ കുമ്പനാട് പുത്തൻപുരയിൽ കുടുംബാംഗമാണ്  പരേത.   

മക്കൾ: പരേതനായ ജോൺസൺ  ജോസഫ്, ആൻസി മാത്യു (ഡാളസ്)മരുമക്കൾ: ജോ കൈതമറ്റം മാത്യു, പാമ്പാടി (ഡാളസ്, യുഎസ്‌ ) കൊച്ചു മക്കൾ: ജെസീക്ക ജോൺസൺ , ഏഞ്ചൽ മാത്യു , നൈജൽ മാത്യു (യുഎസ്)  സംസ്കാരശുശ്രൂഷകൾ  ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനായിൽ നവംബർ 5 ശനിയാഴ്ച  രാവിലെ പത്തിന്. തുടർന്ന് സണ്ണിവെയിൽ  ന്യൂ ഹോപ് സെമിത്തേരിയിൽ  (500 US-80, Sunnyvale, TX 75182) സംസ്കാരം നടക്കും.

കൂടുതൽ വിവരങ്ങൾക്ക് : ജോ കൈതമറ്റം 903 624 914

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments