Thursday, December 7, 2023

HomeObituaryകാരക്കാട്ടു പുന്നമൂട്ടിൽ രാജു (സാമുവേൽ ഫിലിപ്പ്-74 ) ഡാലസിൽ നിര്യാതനായി.

കാരക്കാട്ടു പുന്നമൂട്ടിൽ രാജു (സാമുവേൽ ഫിലിപ്പ്-74 ) ഡാലസിൽ നിര്യാതനായി.

spot_img
spot_img

എബി മക്കപ്പുഴ

ഡാളസ്: റാന്നി പഴവങ്ങാടി കാരക്കാട് പുന്നമൂട്ടിൽ പരേതരായ  റിട്ട.ഹെഡ് മാസ്റ്റർ കെ പി സാമുവേലിന്റെയും മറിയാമ്മ സാമുവേലിന്റെയും മകൻ രാജു (സാമുവേൽ ഫിലിപ്പ് – 64) ഡാലസിൽ നിര്യാതനായി. ഭാര്യ റോസമ്മ റാന്നി മന്നമരുതി ചൂരക്കുഴിയിൽ കുടുംബാംഗമാണ്.

മക്കൾ: മെൻവിൻ,റൂബിൻ, ഷെറിൻ, രാജി

മരുമക്കൾ: ആൻസി(വേലിക്കകത്ത് ശാന്തിപുരം)   ലിജി (തണ്ണിപ്പാറ പുന്നവേലി) നൈനു (പുത്തൻ വീട്ടിൽ ആലപ്പുഴ) ബിനേഷ് (മങ്കുഴിയിൽ കുളനട)

കൊച്ചുമക്കൾ: കെവിൻ ലെയ ദിയാ ജൊഹാൻ ആനികാ എവിൻ (എല്ലാവരും അമേരിക്കയിൽ)  

പരേതന്റെ ബോഡി വ്യൂയിങ്ങ് കോപ്പലിലുള്ള റോളിങ്ങ് ഓക്സ് ഫ്യൂണറൽ ഹോമിൽ നവംബർ 7 തിങ്കളാഴ്ച 12 മണി മുതൽ 3 മണിവരെയും  തുടർന്ന് ശവസംസ്കാരവും നടത്തപ്പെടും .

കൂടുതൽ വിവരങ്ങൾക്ക്:972 315 9721

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments