Thursday, December 1, 2022

HomeObituaryസൂസന്‍ ഫ്രാന്‍സിസ് കല്ലേലിമണ്ണില്‍ ഡിട്രോയിറ്റില്‍ നിര്യാതയായി

സൂസന്‍ ഫ്രാന്‍സിസ് കല്ലേലിമണ്ണില്‍ ഡിട്രോയിറ്റില്‍ നിര്യാതയായി

spot_img
spot_img

ഡിട്രോയിറ്റ്: റാന്നി കല്ലേലി മണ്ണില്‍ പരേതനായ ഫ്രാന്‍സിസ് ഏബ്രഹാമിന്റെ ഭാര്യ സൂസന്‍ ഫ്രാന്‍സിസ് (81) ഡിട്രോയിറ്റില്‍ നിര്യാതയായി.

പരേത ഇരവിപേരൂര്‍ കിഴക്കേതില്‍ കുടുംബാംഗമാണ്.

മക്കള്‍: ബിജു കല്ലേലിമണ്ണില്‍, ബെന്നി കല്ലേലി മണ്ണില്‍, ബെറ്റി പുറത്തേപ്പറമ്പില്‍, ബീന ചക്കുങ്കല്‍, ബിനി കറ്റുവേലില്‍

മരുമക്കള്‍: മെര്‍ലിന്‍ കുന്തിരിക്കല്‍, ജിജി മലയാറ്റു കുഴിയില്‍, കുഞ്ഞ് പുറത്തേപറമ്പില്‍ , ബേബി ചക്കുങ്കല്‍, സതീഷ് കറ്റുവേലില്‍.

11 കൊച്ചുമക്കളും, 6 കുഞ്ഞുമക്കളുമുണ്ട്.

സംസ്‌കാരം നവംബര്‍ 8-ാം തീയതി ചൊവ്വാഴ്ച ഒന്‍പത് മണിക്ക് 3238 Royal Ave, Berkley Mi 48072 സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ നടക്കും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments