Friday, April 19, 2024

HomeObituaryമണപ്പള്ളില്‍ പുതിയവീട്ടില്‍ ആര്‍ ഗോപാലകൃഷ്ണപിള്ള (79) അന്തരിച്ചു

മണപ്പള്ളില്‍ പുതിയവീട്ടില്‍ ആര്‍ ഗോപാലകൃഷ്ണപിള്ള (79) അന്തരിച്ചു

spot_img
spot_img

വെട്ടിയാര്‍ : മണപ്പള്ളില്‍ പുതിയ വീട്ടില്‍ ശ്രീ ആര്‍ ഗോപാലകൃഷ്ണപിള്ള (79) അന്തരിച്ചു, ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും വിരമിച്ചതിനു ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു, സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.

ഭാര്യ കനകമ്മ, മക്കള്‍ ഹരികൃഷ്ണന്‍ ജി പിള്ള ( ന്യൂ ജേഴ്സി, യൂ എസ് എ ) മകള്‍ ശ്രീജ സന്തോഷ്, മരുമക്കള്‍ പ്രഭാ നായര്‍ ( ന്യൂ ജേഴ്സി, യൂ എസ് എ ) , സന്തോഷ് കുമാര്‍ ( സൗദി അറേബ്യ), സഞ്ചയനം 11- 11 – 22 വെള്ളിയാഴ്ച രാവിലെ 8.30 ന്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments