Friday, April 19, 2024

HomeObituaryടെക്‌സാസിൽ കാറപകടത്തിൽ മരണപ്പെട്ട അറ്റോർണി  ജസ്റ്റിൻ ജോസഫിന്റെ സംസ്കാരം നാളെ.

ടെക്‌സാസിൽ കാറപകടത്തിൽ മരണപ്പെട്ട അറ്റോർണി  ജസ്റ്റിൻ ജോസഫിന്റെ സംസ്കാരം നാളെ.

spot_img
spot_img

 ഷാജീ രാമപുരം

ഡാളസ്: കാറപകടത്തിൽ ടെക്‌സാസിലെ ഓസ്റ്റിനിൽ വെച്ച്  മരണപ്പെട്ട ഡാളസ് കരോൾട്ടണിൽ താമസിക്കുന്ന പുനലൂർ വെട്ടിത്തിട്ട കിഴക്കേതിൽ ജോസഫ് വർഗീസ്,പത്തനംതിട്ട കൂടൽ ഷീല ഭവനിൽ ഷീല ജോസഫ്‌ ദമ്പതികളുടെ മകൻ യുവ അഭിഭാഷകൻ ജസ്റ്റിൻ കിഴക്കേതിൽ ജോസഫിന്റെ (35) സംസ്കാരം നാളെ (ശനിയാഴ്ച്ച).

ഡാളസിലെ സെന്റ്.മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ (2650 E Scyene Rd, Mesquite, TX 75181) വെച്ച് നാളെ രാവിലെ 9 മണിക്ക് സംസ്കാര ശുശ്രുഷ ഫിലിപ്പോസ് മാർ സ്തേഫനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതും തുടർന്ന് 1.30 ന് സംസ്കാരം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019).

ജെൻസി ജോസഫ് ഏക സഹോദരിയാണ്. ചടങ്ങുകൾ www.provisiontv.in എന്ന വെബ് സൈറ്റിൽ ദർശിക്കാവുന്നതാണ്.   

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments