Friday, April 19, 2024

HomeObituaryമേരി ചാക്കോ ഒല്ലപ്പള്ളി, പേരൂർ നിര്യാതയായി

മേരി ചാക്കോ ഒല്ലപ്പള്ളി, പേരൂർ നിര്യാതയായി

spot_img
spot_img

പേരൂർ: മേരി ചാക്കോ ഒല്ലപ്പള്ളി-(91), പേരൂർ, കോട്ടയം, ( മോനിപ്പള്ളി അറക്കൽ കുടുംബാംഗം) നവംബർ 9-ന് നിര്യാതയായി . ഭർത്താവ് പരേതനായ എൻ.എഫ്. ചാക്കോ. മക്കൾ ഡോ. ഷീല സിറിയക് (ഭർത്താവ് ഡോ. എം.ജെ. സിറിയക്, മലയിൽ, കൈപ്പുഴ) ഫിലിപ്പ് ചാക്കോ, എൽസ ജോർജ്ജ് (ഭർത്താവ് സന്തോഷ് പുതുപറമ്പിൽ, ന്യൂജേഴ്‌സി) .

കൊച്ചുമക്കൾ: ഡോ. ജേക്കബ് സിറിയക് -ഡോ. അന്ന ജേക്കബ്, ഡോ. അലീന സിറിയക്, ബിയങ്ക ജോർജ്ജ്, അബിഗയിൽ ജോർജ് , സാറ ജോർജ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments