Monday, November 28, 2022

HomeObituaryഫാ. ടോമി തെക്കേല്‍ (ടോമിച്ചന്‍-58) അന്തരിച്ചു

ഫാ. ടോമി തെക്കേല്‍ (ടോമിച്ചന്‍-58) അന്തരിച്ചു

spot_img
spot_img

ഷില്ലോംഗ്: എംഎസ്എഫ്എസ് ആസാം പ്രൊവിന്‍സ് അംഗമായ ഫാ. ടോമി തെക്കേല്‍ (ടോമിച്ചന്‍-58) അന്തരിച്ചു. സംസ്‌കാരം പിന്നീട് ഷില്ലോംഗില്‍. കൊഴുവനാല്‍ തെക്കേല്‍ പരേതരായ ടി.ടി. ജോസഫ് (പാപ്പച്ചന്‍)- മറിയാമ്മ ദന്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: തങ്കമ്മ സെബാസ്റ്റ്യന്‍ വെട്ടുകാട്ടില്‍ അരുവിത്തുറ, റോയ് കൊഴുവനാല്‍, പ്രിയാ സണ്ണി പീടികയില്‍ തൊടുപുഴ. മൃതദേഹം തിങ്കളാഴ്ച രാവിലെ ഒന്പത് മുതല്‍ ഒന്നുവരെ സഹോദരന്‍ റോയിയുടെവസതിയില്‍ പൊതുദര്‍ശനത്തിനുവയ്ക്കും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments