Tuesday, April 16, 2024

HomeObituaryപിറവം പണാലിക്കൽ അന്നമ്മ (87) അന്തരിച്ചു

പിറവം പണാലിക്കൽ അന്നമ്മ (87) അന്തരിച്ചു

spot_img
spot_img

പിറവം പണാലിക്കൽ പരേതനായ പി റ്റി ജോൺ(ഓനായി) ഭാര്യ അന്നമ്മ (87) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 2.30ന് വസതിയിൽ ശുശ്രുഷക്കുശേഷം പിറവം ഹോളി കിംഗ്‌സ് ക്നാനായ ഫോറാന പള്ളിയിൽ.. വെള്ളൂർ കൂവപ്പിള്ളിൽ കുടുംബാംഗമാണ് പരേത.

മക്കൾ: തോമസ് പി ജെ, ഉതുപ്പ് ജോൺ, ബേബി ജോൺ, ബാബു ജോൺ, ജോയ് ജോൺ, രാജു ജോൺ, മിനി കുഞ്ഞുമോൻ, ആനി സിബി.

മരുമക്കൾ: അമ്മിണി വെട്ടിക്കാട്ടിൽ, ജോളി മുള്ളൻകുഴിയിൽ, ആനി മൂഴിയേടത്ത്, മേഴ്‌സി മച്ചാനിക്കൽ, ജിനി തൊട്ടുങ്കൽ പറമ്പിൽ, ജിജി നിരപ്പേൽ, കുഞ്ഞുമോൻ മാത്യു കല്ലിടാന്തയിൽ നീണ്ടൂർ (യു എസ് എ )സിബി മാത്യു വാലിമറ്റത്തിൽ അരീക്കര (യു എസ് എ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments