Monday, December 5, 2022

HomeObituaryബാബു വർഗീസ് ഡാലസിൽ അന്തരിച്ചു

ബാബു വർഗീസ് ഡാലസിൽ അന്തരിച്ചു

spot_img
spot_img

മസ്കറ്റ് (ഡാലസ്സ് ):വെസ്റ്റ് കല്ലട കേതാകപള്ളിൽ പരേതരായ ഉണ്ണുണ്ണി കൊച്ചു വർഗീസിനെയും സാറാമ്മ വർഗീസിനെയും മകൻ ബാബു വർഗീസ് (69) മസ്ക്കറ്റിൽ (ഡാളസ് )നിര്യാതനായി ഭാര്യ ഷെർലി വർഗീസ് (പുല്ലംപള്ളിൽ കടമ്പനാട്കുടുംബാംഗം )   മക്കൾ:ഷീന രാജു -ഷിജു രാജു -ഷാൻ  വർഗീസ് -ബെൻസി , രജനീഷ്  വർഗീസ് 1993ൽ ഡാലസിൽ എത്തിയ ബാബു വർഗീസ് സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ അംഗമായിരുന്നു.

സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈലോ റോഡ് അംഗമാണ്  പൊതുദർശനം :നവംബർ 19 ശനിയാഴ്ച രാവിലെ 11 മുതൽ സ്ഥലം:സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈല റോഡ് ഡാലസ് 75228 തുടർന്നു 2 മണിക് സംസ്കാരം: ന്യൂ ഹോപ്പ് ഫ്യൂണറൽ  ഹോം . സണ്ണിവെയ്ൽ ഡാലസ്

live stream :www.eventson.live/live

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments